Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസ്ഥാനം;...

മന്ത്രിസ്ഥാനം; സി.പി.ഐയിൽ തർക്കം

text_fields
bookmark_border
മന്ത്രിസ്ഥാനം; സി.പി.ഐയിൽ തർക്കം
cancel

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളെ മന്ത്രിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ സി.പി.ഐയില്‍ എതിര്‍പ്പ്. മുമ്പ് മന്ത്രിമാരായവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് അഭിപ്രായം. ഇതോടെ സി. ദിവാകരനും മുല്ലക്കരയും ഒഴിവാക്കപ്പെടും. എന്നാൽ, മുല്ലക്കരയെ ഒഴിവാക്കുന്നതില്‍ കൊല്ലം ജില്ലാ കമ്മിറ്റി എതിര്‍പ്പ് രേഖപ്പെടുത്തി. പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിക്കുകയെന്ന രീതി തുടരണമെന്ന ആവശ്യവും ശക്തമാണ്.  അങ്ങനെവന്നാൽ ഇ.ചന്ദ്രശേഖരൻ നിയമസഭാകക്ഷി നേതാവാകാനാണ് സാധ്യത. പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്തേക്കു കൊണ്ടുവരാനാണ് സി.പി.ഐ ദേശീയനേതൃത്വത്തിന്‍റെയും നിലപാട്.

 

Show Full Article
TAGS:cpi 
Next Story