Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിക്ക് തന്നോട്...

പിണറായിക്ക് തന്നോട് വ്യക്തി വിരോധമെന്ന് പി.സി ജോർജ്

text_fields
bookmark_border
പിണറായിക്ക് തന്നോട് വ്യക്തി വിരോധമെന്ന് പി.സി ജോർജ്
cancel

കോട്ടയം: സി.പി.എം പി.ബി അംഗവും നിയുക്ത മുഖ്യമന്ത്രിയുമായ പിണറായി വിജയന് തന്നോട് വ്യക്തി വിരോധമാണെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. അതിനാലാണ് എൽ.ഡി.എഫിൽ തന്നെ എടുക്കാത്തതെന്നും പി.സി ജോർജ് പറഞ്ഞു.

കേരളാ കോൺഗ്രസ്-എം ചെയർമാൻ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാൻ ശ്രമം നടന്നിരുന്നു. ഇതിന് എൽ.ഡി.എഫുമായി താൻ ചർച്ച നടത്തി. ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. ഇത് ഉമ്മൻചാണ്ടിയെ തന്‍റെ ശത്രുവാക്കി. തന്നെ യഥാർഥത്തിൽ ചതിച്ചത് മാണിയാണെന്നും പി.സി ജോർജ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc george
Next Story