Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാൻ പൂർണ...

താൻ പൂർണ ആരോഗ്യവാനാണെന്ന് വി.എസ്.

text_fields
bookmark_border
താൻ പൂർണ ആരോഗ്യവാനാണെന്ന് വി.എസ്.
cancel

തിരുവനന്തപുരം: താൻ പരിപൂർണ ആരോഗ്യവാനാണെന്ന് മുതിർന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദൻ. പാറശ്ശാല മുതൽ കണ്ണൂർ വരെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലും സംസാരിച്ചു. അതിൽ നിന്ന്  എന്തെങ്കിലും മാറ്റമുണ്ടെന്നാണോ നിങ്ങൾ ധരിക്കുന്നത് എന്നും വി.എസ് ചോദിച്ചു. തന്നെ കാണാൻ വസതിയിലെത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വി.എസ് ഈ അഭിപ്രയം പ്രകടിപ്പിച്ചത്.

 

Show Full Article
TAGS:vs achuthanandan 
Next Story