Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസര്‍കോട്ട്...

'കാസര്‍കോട്ട് എല്‍.ഡി.എഫ് യു.ഡി.എഫിന് വോട്ടുമറിച്ചു'

text_fields
bookmark_border
കാസര്‍കോട്ട് എല്‍.ഡി.എഫ് യു.ഡി.എഫിന് വോട്ടുമറിച്ചു
cancel

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ പരാജയത്തിന് കാരണം എല്‍.ഡി.എഫ് വോട്ട് മറിച്ചതിനാലാണെന്ന് ബി.ജെ.പി കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ആരോപണം. മഞ്ചേശ്വരത്തും സമാനമായ രീതിയില്‍ എല്‍.ഡി.എഫ് വോട്ട് മറിച്ചിട്ടുണ്ട്. പുത്തിഗെ, എന്‍മകജെ പഞ്ചായത്തുകളില്‍ ബി.ജെ.പിക്കാണ് ലീഡ് ലഭിച്ചതെങ്കിലും ഇവിടെ എല്‍.ഡി.എഫിന്‍െറ വോട്ട് കൃത്യമായി യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:bjp 
Next Story