Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്മജക്ക് അറിവില്ലായ്മ ...

പത്മജക്ക് അറിവില്ലായ്മ -സി.എന്‍. ബാലകൃഷ്ണന്‍

text_fields
bookmark_border
പത്മജക്ക് അറിവില്ലായ്മ -സി.എന്‍. ബാലകൃഷ്ണന്‍
cancel

തൃശൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പത്മജ വേണുഗോപാല്‍ ആരോപണം ഉന്നയിക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എന്‍. ബാലകൃഷ്ണന്‍. തൃശൂര്‍ ഉള്‍പ്പെടെ ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ തനിക്കും ഉത്തരവാദിത്വമുണ്ട്. അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് സംസ്ഥാന നേതൃത്വത്തിന് മാറി നില്‍ക്കാനാവില്ല. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷിച്ച് കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. താനും തേറമ്പില്‍ രാമകൃഷ്ണനും ഏതായാലും കുറ്റക്കാരുടെ കൂട്ടത്തില്‍ ഉണ്ടാവില്ലെന്ന് സി.എന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Show Full Article
TAGS:cn balakrishnan 
Next Story