Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് നേതാക്കൾ ചതിച്ചു -പത്മജ

text_fields
bookmark_border
കോൺഗ്രസ് നേതാക്കൾ ചതിച്ചു -പത്മജ
cancel

തൃശൂര്‍: തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പത്മജ വേണുഗോപാല്‍.
തൃശൂര്‍ ലോക്സഭാ സീറ്റില്‍ മത്സരിച്ചപ്പോള്‍ തന്‍െറ പിതാവ് കെ. കരുണാകരനെ പിന്നില്‍നിന്ന് കുത്തിയ നേതാക്കള്‍ തന്നെയാണ് ഇത്തവണ തനിക്കും വിനയായതെന്ന് പത്മജ പറഞ്ഞു. കാലുപിടിച്ച് പറഞ്ഞിട്ടും ഈ നേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങിയില്ല. മുതിര്‍ന്ന നേതാവ് സി.എന്‍. ബാലകൃഷ്ണനെ ഒരു ദിവസമാണ് കണ്ടത്. യു.ഡി.എഫിന്‍െറ വോട്ട് എന്‍.ഡി.എയിലേക്ക് ഒഴുകുന്ന സ്ഥിതിയുണ്ടായി. അക്കാര്യം നേതാക്കളെ അറിയിച്ചിട്ടും തടയാന്‍ ആരും ശ്രമിച്ചില്ലെന്ന് പത്മജ ആരോപിച്ചു. തൃശൂരില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പത്മജ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story