Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവര്‍ഗീയ വിധ്വംസക...

വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരായ ജനവിധി -പിണറായി വിജയന്‍

text_fields
bookmark_border
വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരായ ജനവിധി -പിണറായി വിജയന്‍
cancel

കണ്ണൂര്‍: വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരായ ജനവിധിയാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് പിണറായി വിജയന്‍. അതോടൊപ്പം എല്‍.ഡി.എഫ് മുന്നോട്ടുവെച്ച വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓരോ മണ്ഡലത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. നല്ളൊരു മണ്ഡലത്തിനും കോണ്‍ഗ്രസ് മറ്റു മണ്ഡലങ്ങളിലെ  സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു മറിച്ചു കൊടുക്കുന്ന കാഴ്ചയായിരുന്നു. ജാഗ്രതയോടെ ജനങ്ങള്‍ ഇടപെട്ടതുമൂലം ചിലയിടത്ത് ഇതിന് കഴിഞ്ഞില്ളെന്നും പിണറായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#election kerala
Next Story