Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്‍.ഡി.എ അക്കൗണ്ടു...

എന്‍.ഡി.എ അക്കൗണ്ടു തുറന്നേക്കും

text_fields
bookmark_border
എന്‍.ഡി.എ അക്കൗണ്ടു തുറന്നേക്കും
cancel

തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ താമര വിരിയുമോ എന്ന ചോദ്യത്തിന് മറുപടിയായി രാജഗോപാലിന്‍റെ ലീഡു നില. ആറായിരത്തിലേറെ ലീഡുമായി മുന്നാം മണിക്കൂറിലേക്ക് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മുന്നേറിക്കഴിഞ്ഞു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പായി. വി.എസ് ശിവന്‍കുട്ടി രണ്ടാം സ്ഥാനത്തും സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്തേക്കും പിന്‍വാങ്ങി.

 

Show Full Article
TAGS:election kerala 
Next Story