Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടതു തരംഗമെന്ന് വി.എസ്

text_fields
bookmark_border
ഇടതു തരംഗമെന്ന് വി.എസ്
cancel

പാലക്കാട്: സംസ്ഥാനത്ത് ഇടതു തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കും അക്രമികള്‍ക്കും എതിരായിട്ടുള്ള വിധിയെഴുത്താണിതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ മലമ്പുഴയിലെ ഗസ്റ്റ് ഹൗസില്‍ ഇരുന്ന് തല്‍സമയ തെരഞ്ഞെടുപ്പ് ഫലം കാണവെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ ഭൂരിപക്ഷത്തിലേക്കാണ് വി.എസിന്‍െറ ലീഡ് നില കുതിക്കുകന്നത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story