Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാദര്‍ ഉഴുന്നാലില്‍...

ഫാദര്‍ ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ഫാദര്‍ ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: യമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാല്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ്. ഇദ്ദേഹത്തിന്‍െറ മോചാനത്തിനായുള്ള ശ്രമം തുടരുകയാണെന്നും ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉഴുന്നാല്‍ ഉടന്‍ മോചിതനാകുമെന്ന് ജര്‍മന്‍ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യമനില്‍ സന്യാസിനി സമൂഹം നടത്തുന്ന വ്യദ്ധസദനം അക്രമിച്ചാണ് ഭീകരര്‍ വൈദികനെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Show Full Article
TAGS:father uzhunnalil 
Next Story