Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുരുകേഷ് കാക്കൂര്‍...

മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

text_fields
bookmark_border
മുരുകേഷ് കാക്കൂര്‍ അന്തരിച്ചു
cancel

കോഴിക്കോട്: നാടക, സിനിമ, സീരിയല്‍ നടനായ മുരുകേഷ് കാക്കൂര്‍(47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 2012ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്ക് കാക്കൂരിലെ വസതിയില്‍ വെച്ചാണ് സംസ്കാരം.

കായംകുളം കൊച്ചുണ്ണി, വൃദ്ധാവനം, ദേവരാഗം തുടങ്ങി അനവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Show Full Article
TAGS:Murukesh Kakkur 
Next Story