Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനാധിപത്യത്തിന് രാജാവിന്‍െറ വക വോട്ട്

text_fields
bookmark_border
ജനാധിപത്യത്തിന് രാജാവിന്‍െറ വക വോട്ട്
cancel

കുമളി: തെരഞ്ഞെടുപ്പില്‍ ആദിവാസി രാജാവും പങ്കാളിയായി. ഇടുക്കി കോഴിമലയിലെ ആദിവാസി രാജാവ് രാമന്‍ രാജമന്നാന്‍ കുമളി ട്രൈബല്‍ സ്കൂളിലെ 88ാം നമ്പര്‍ ബൂത്തിലാണ് വൈകീട്ട് നാലിനത്തെി വോട്ട് ചെയ്തത്. ആദിവാസി രാജാവായി പദവിയേറ്റ ശേഷം നിയമസഭയിലേക്ക് ആദ്യമായാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story