Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിക്കലാശത്തിനിടെ...

കൊട്ടിക്കലാശത്തിനിടെ മാധ്യമപ്രവർത്തകന് നേരെ ആക്രമണം

text_fields
bookmark_border

കൊച്ചി: കൊട്ടിക്കലാശത്തിനിടെ മാധ്യമപ്രവർത്തകനെ കൈയ്യേറ്റം ചെയ്തതായി പരാതി. 'മാധ്യമം' ആലുവ ലേഖകൻ യാസർ അഹമ്മദിനെയാണ് ഒരു സംഘം കോൺഗ്രസ് പ്രവർത്തർ ആക്രമിച്ചത്. പരിക്കേറ്റ യാസറിനെ ആലുവയിലെ സ്വകാര്യ ആശുത്രിയിൽ പ്രവേശിപ്പിച്ചു.

 

Show Full Article
TAGS:attack 
Next Story