Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ പട്ടിണി മരണമുണ്ടെന്നാണ് മോദി പറഞ്ഞത് -അമിത് ഷാ

text_fields
bookmark_border
കേരളത്തിൽ പട്ടിണി മരണമുണ്ടെന്നാണ് മോദി പറഞ്ഞത് -അമിത് ഷാ
cancel

തിരുവനന്തപുരം: കേരളത്തില്‍ പട്ടിണി മരണമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അട്ടപ്പാടിയില്‍ പട്ടിണിമരണമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മാധ്യമങ്ങളോടു സമ്മതിച്ചിട്ടുണ്ട്. ഔട്ട് ലുക്ക് മാഗസിനില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ രണ്ടു കുട്ടികള്‍ മരിച്ചതിന് ഉമ്മന്‍ ചാണ്ടി ജനങ്ങളോടു മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story