Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.കെ. രമക്ക് നേരെ...

കെ.കെ. രമക്ക് നേരെ കൈയ്യേറ്റം

text_fields
bookmark_border
കെ.കെ. രമക്ക് നേരെ കൈയ്യേറ്റം
cancel

വടകര: ആർ.എം. പി നേതാവും വടകരയിലെ സ്ഥാനാർഥിയുമായ കെ.കെ. രമക്ക് നേരെ കൈയ്യേറ്റം. വടകരയിലെ തച്ചോളി മാണിക്കോത്ത്് ക്ഷേത്രത്തിന് സമീപത്തുവെച്ച് പ്രചരണ വാഹനത്തെ ആക്രമിക്കുകയും രമയെ കൈയേറ്റം ചെയ്യുകയുമായിരുന്നു. രമയെ ഇപ്പോൾ വടകര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ സി.പി.എം പ്രവർത്തകരാണ് രമയെ കയ്യേറ്റം ചെയ്തതെന്ന് ആർ.എം.പി ആരോപിച്ചു. പലയിടത്തും സി.പി.എം പ്രവർത്തകർ ആർ.എം.പിയുടെ പ്രചരണ ബോർഡുകൾ നശിപ്പിക്കുകയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്തതായി ആർ.എം.പി നേതാവ് എം.വേണു മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
TAGS:k k rema r.m.p 
Next Story