Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് വി.എം സുധീരൻ

text_fields
bookmark_border
യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് വി.എം സുധീരൻ
cancel

പുതുപ്പള്ളി: തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം യു.ഡി.എഫ് നേടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. എതിരാളികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് വൻ വിജയത്തിലേക്കാണ് യു.ഡി.എഫ് മുന്നേറുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാറിന് ഭരണതുടർച്ചയുണ്ടാകുമെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story