Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചത് ഖേദകരം –ഹൈദരലി തങ്ങള്‍
text_fieldsbookmark_border
മലപ്പുറം: വികസനത്തില്‍ മാതൃകയായ കേരളത്തെ അപമാനിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ഖേദകരമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. വിവിധ മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ വര്‍ഗീയ നയങ്ങളെ കേരളത്തിലെ ജനം അംഗീകരിക്കില്ല. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കെതിരെ ജനം വിധിയെഴുതുമെന്നും തങ്ങള്‍ പറഞ്ഞു. വികസന തുടര്‍ച്ചക്ക് യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
