Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദി ഇന്ത്യ മുഴുവൻ സോമാലിയ ആക്കിയ ആളെന്ന് വി.എസ്
text_fieldsbookmark_border
പാലക്കാട്: ഇന്ത്യ മുഴുവൻ സോമാലിയ ആക്കിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ഉമ്മൻചാണ്ടി സർക്കാറിനെ കുറ്റം പറയുന്നത് പെരുംമന്തൻ ഉണ്ണിമന്തനെ കുറ്റം പറയുന്നതു പോലെയാണെന്നും വി.എസ് പരിഹസിച്ചു.
മോദിക്കും ഉമ്മൻചാണ്ടിക്കും തക്ക മറുപടി ജനങ്ങൾ മേയ് 16ന് നൽകും. വരൾച്ചക്ക് പരിഹാരം കാണാത്ത കേരളം പൊന്നാക്കുമെന്ന് പറയുന്നത് വിരോധാഭാസമാണെന്നും വി.എസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
