Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ വധം: ദേശീയ...

ജിഷ വധം: ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ട്​ തേടി

text_fields
bookmark_border
ജിഷ വധം: ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ട്​ തേടി
cancel

ന്യൂഡൽഹി: പെരുമ്പാവൂരിെല ദലിത് നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ട് തേടി.  സംസ്ഥാന പൊലീസിെൻറ അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.െഎക്ക് വിട്ടുകൂടെയെന്നും കമീഷൻ അധ്യക്ഷൻ പി. എൽ പൂനിയ ചോദിച്ചു. അന്വേഷണം തൃപ്തികരമല്ലാത്തതിൽ കമീഷൻ അതൃപ്തി രേഖപ്പെടുത്തി. ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവരെ അടുത്ത ദിവസം നടക്കുന്ന കമീഷൻ യോഗത്തിലേക്ക് വിളിച്ചുവരുത്തുന്ന കാര്യം പരിഗണിക്കുമെന്നും പൂനിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha murderjustice for jishanational commission for sceduled castes
Next Story