Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകട സമയത്ത് ഞാന്‍ ഡല്‍ഹിയിലായിരുന്നുവെന്ന് റോക്കി യാദവ്

text_fields
bookmark_border
അപകട സമയത്ത് ഞാന്‍ ഡല്‍ഹിയിലായിരുന്നുവെന്ന്  റോക്കി യാദവ്
cancel

 

ഗയ: ഞാന്‍ ആരെയും വെടി വെച്ചിട്ടില്ളെന്നും സംഭവം നടക്കുന്ന സമയത്ത് ഡല്‍ഹിയിലായിരുന്നുവെന്നും റോക്കി യാദവ്. ജെ.ഡി.യു എം.എല്‍.എ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. ഇയാളുടെ കാര്‍ മറി കടന്നതിനാണ് 19 കാരനായ ആദിത്യ സച്ച് ദേവയെ റോക്കി കൊലപ്പെടുത്തിയത്. റോക്കി ആദ്യം  പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു.പിന്നീട് മൊഴി മാറ്റുകയായിരുന്നു. തന്‍െറ  കാറിനെ മറി കടന്ന ആദിത്യയുടെ കാറിനാണ് വെടി വെച്ചതെന്നും ലക്ഷ്യം തെറ്റി കാറിനുള്ളിലെ ആദിത്യക്ക് വെടി കൊള്ളുകയുമായിരുന്നുവെന്നാണ് റോക്കി പറയുന്നത്. കൃത്യത്തിനായി റോക്കി ഉപയോഗിച്ച തോക്കും പോലീസ് കണ്ടത്തെിയിരുന്നു. റോക്കി ഇപ്പോള്‍ പോലീസ്് കസ്റ്റഡിയിലാണ്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story