Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തില്‍ മതപരമായ...

കേരളത്തില്‍ മതപരമായ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യം -ചെന്നിത്തല

text_fields
bookmark_border
കേരളത്തില്‍ മതപരമായ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യം -ചെന്നിത്തല
cancel

ആലപ്പുഴ: കേരളത്തില്‍ മതപരമായ ധ്രുവീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടെ നിലവാരം പുലര്‍ത്താതെയാണ് അദ്ദേഹം സംസാരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്‍റിനെ വിമര്‍ശിച്ചത് അപലപനീയമെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.

Show Full Article
TAGS:ramesh chennithala 
Next Story