Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളാപ്പള്ളിക്കെതിരെ പരാതി
text_fieldsbookmark_border
തൊടുപുഴ: വെള്ളാപ്പള്ളി നടേശനെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി. പീരുമേട് നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എസ്. ബിജിമോളെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സംസാരിച്ചു എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിക്കുവേണ്ടി മൈക്രോ ഫിനാന്‍സ് വിതരണത്തിലൂടെ പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ബിജിമോള്‍ തറയിലും തറയാണെന്നും അവര്‍ക്ക് ഭ്രാന്താണെന്നുമാണ് മുണ്ടക്കയത്ത് വെള്ളാപ്പള്ളി പ്രസംഗിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
