Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളി നടേശന്‍...

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം നേതൃസ്ഥാനം രാജിവെക്കണമെന്ന് സുധീരന്‍

text_fields
bookmark_border
വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം നേതൃസ്ഥാനം രാജിവെക്കണമെന്ന് സുധീരന്‍
cancel

മലപ്പുറം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശവുമായി കെ.പി.സി.സി പ്രസിഡൻറ് വി.എം.സുധീരന്‍. കച്ചവടക്കാരനായ വെള്ളാപ്പള്ളിക്ക് കോണ്‍ഗ്രസിെൻറ വില അറിയില്ല.  വെള്ളാപ്പള്ളിക്ക് വെള്ളാപ്പള്ളിയുടെ നിലവാരത്തിലേ സംസാരിക്കാൻ കഴിയൂവെന്ന് സുധീരൻ പറഞ്ഞു.
ശ്രീനാരയണീയ ആശയങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പിയുടെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി ഗുരുവിെൻറ  ആശയങ്ങളെ തൂക്കിവിറ്റ ആളായാവും ചരിത്രത്തില്‍ അറിയപ്പെടുകയെന്നും സുധീരന്‍ പരിഹസിച്ചു. അഭിമാനമുണ്ടെങ്കില്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം നേതൃസ്ഥാനം രാജിവെക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 

Show Full Article
TAGS:v m sudheeran 
Next Story