Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാറില്‍ വീണ്ടും...

മൂന്നാറില്‍ വീണ്ടും പുലിയിറങ്ങി

text_fields
bookmark_border
മൂന്നാറില്‍ വീണ്ടും പുലിയിറങ്ങി
cancel

ഇടുക്കി: തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് ഭീഷണിയായി മൂന്നാറില്‍ വീണ്ടും പുലിയിറങ്ങി. പെരിയവരി എസ്റ്റേറ്റ് ആനമുടി എസ്റ്റേറ്റിലിറങ്ങിയ പുലി രണ്ട് പശുക്കളെ കൊന്നതാണ് തൊഴിലാളികളെ വീണ്ടും ആശങ്കയിലാക്കിയത്. തവമുത്തു, മാരിച്ചാമി എന്നിവരുടെ പശുക്കളെയാണ് കഴിഞ്ഞ ദിവസം പുലി പിടിച്ചത്. തോട്ടത്തില്‍ മേയുന്നതിനിടെ ആക്രമിക്കപ്പെട്ട പശുക്കളുടെ ശരീരത്തില്‍ പുലിയുടെ നഖത്തിന്‍െറ പാടുകള്‍ വ്യക്തമായി കാണാമായിരുന്നു. ഒമ്പതും നാലും മാസം ഗര്‍ഭിണികളായ പശുക്കളാണ് ചത്തത്.

 

Show Full Article
TAGS:tigress 
Next Story