Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലപാതകം മുന്‍കൂട്ടി...

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് –എ.ഡി.ജി.പി

text_fields
bookmark_border
കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് –എ.ഡി.ജി.പി
cancel

ആലുവ:  ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത് നേരത്തേ ആസൂത്രണം ചെയ്തത് പ്രകാരമെന്ന് എ.ഡി.ജി.പി പത്മകുമാര്‍. ആലുവ പൊലീസ് ക്ളബില്‍ നടന്ന ഉന്നതതല ചര്‍ച്ചകകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാദൃച്ഛികമായി സംഭവിച്ച കൊലപാതകമാണെന്ന് കരുതുന്നില്ല.
സംശയമുള്ള നാലുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുവരെയുള്ള നിഗമനമനുസരിച്ച് ഒരാള്‍ തന്നെയാണ് കൊലപാതകം നടത്തിയത്. തുടരന്വേഷണത്തില്‍ ഈ നിഗമനത്തില്‍ മാറ്റമുണ്ടായേക്കാം. പ്രതിയെ ഉടന്‍ പിടികൂടാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adgp
Next Story