Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട്ട് മൂന്നു വീടുകള്‍ക്ക് തീപിടിച്ചു
text_fieldsbookmark_border
കോഴിക്കോട്: കുണ്ടുങ്ങലില്‍ മൂന്നു വീടുകള്‍ക്കു തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സൂചന. അഗ്നിശമനസേന സ്ഥലത്തത്തെി തീയണച്ചു.
Next Story
