Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാസംഘടനകള്‍ നാളെ...

വനിതാസംഘടനകള്‍ നാളെ കരിദിനം ആചരിക്കും

text_fields
bookmark_border
വനിതാസംഘടനകള്‍ നാളെ കരിദിനം ആചരിക്കും
cancel

കൊച്ചി : അറുകൊലക്ക് ഇരയായ ജിഷക്ക് നീതി തേടി വനിതാസംഘടനകളും വീട്ടമ്മമാരും ശനിയാഴ്ച സംസ്ഥാനത്തൊട്ടാകെ കരിദിനം ആചരിക്കുമെന്ന്  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധ സൂചകമായി സംസ്ഥാനത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ സംഗമങ്ങളും റാലിയും നടക്കും. എറണാകുളം മറൈന്‍ ഡ്രൈവില്‍ വൈകുന്നേരം  നാലിന് നടക്കുന്ന റാലിയില്‍ കറുത്ത വസ്ത്രങ്ങളോ റിബണുകളോ  ധരിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സ്ത്രീപുരുഷ ഭേദമന്യേ മുഴുവന്‍ ആളുകളും എത്തണമെന്ന് ഭാരവാഹികളായ ബീനാ സെബാസ്റ്റ്യന്‍ , ലൈലാ റഷീദ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumbavoor murder
Next Story