Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടുംബത്തിന് പട്ടികജാതി വികസന വകുപ്പിന്‍െറ രണ്ടുലക്ഷം
text_fieldsbookmark_border
തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയോടെ പട്ടികജാതി വികസന വകുപ്പ് രണ്ടുലക്ഷം രൂപ ആശ്വാസധനമായി നല്‍കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപക്ക് പുറമെയാണിത്.
Next Story