Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ അന്വേഷണസംഘം ആവശ്യമില്ല –ഡി.ജി.പി

text_fields
bookmark_border
പുതിയ അന്വേഷണസംഘം ആവശ്യമില്ല –ഡി.ജി.പി
cancel

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അന്വേഷണസംഘം രൂപവത്കരിക്കേണ്ട കാര്യമില്ളെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഏറ്റവും മികച്ച ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ക്ക് സാങ്കേതിക സഹായം ഒരുക്കാന്‍ സാങ്കേതികവിദഗ്ധരെയും ലഭ്യമാക്കിയിട്ടുണ്ട്. അലംഭാവമോ വീഴ്ചയോ പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അടിസ്ഥാനരഹിത ആരോപണങ്ങളോട് പ്രതികരിക്കാനില്ളെന്നും സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story