Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരില്‍ ഒരാള്‍ക്ക് സൂര്യാതപമേറ്റു

text_fields
bookmark_border

ഒല്ലൂര്‍: ഫര്‍ണിച്ചര്‍ തൊഴിലാളിക്ക് സൂര്യാതപമേറ്റു. പടവരാട് കേസില്‍ വാഴപറമ്പില്‍ ഡേവിസിനാണ് ജോലിക്കിടെ കഴുത്തിലും വയറിലുമായി പൊള്ളലേറ്റത്. ഒല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story