Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗികാതിക്രമം: മദ്റസ...

ലൈംഗികാതിക്രമം: മദ്റസ അധ്യാപകന്‍ അറസ്റ്റില്‍

text_fields
bookmark_border
ലൈംഗികാതിക്രമം: മദ്റസ അധ്യാപകന്‍ അറസ്റ്റില്‍
cancel

തിരൂര്‍: ഒന്നാംക്ളാസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ മദ്റസ അധ്യാപകന്‍ അറസ്റ്റിലായി. എടക്കുളം സ്വദേശി ചെറുപറമ്പില്‍ അബ്ദുറഹ്മാനെയാണ് (45) അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.  ആറ് കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ചൈല്‍ഡ് ലൈന് മൊഴി ലഭിച്ചിട്ടുണ്ട്.

Show Full Article
TAGS:girl raped 
Next Story