Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാഞ്ഞങ്ങാട് ഏഴ്...

കാഞ്ഞങ്ങാട് ഏഴ് വയസ്സുകാരി പീഡനത്തിനിരയായി

text_fields
bookmark_border
കാഞ്ഞങ്ങാട് ഏഴ് വയസ്സുകാരി പീഡനത്തിനിരയായി
cancel

കാഞ്ഞങ്ങാട്: ഏഴ് വയസ്സുകാരിയെ  പീഡിപ്പിച്ച സംഭവത്തിൽ അറുപത്തിനാലുകാരന്‍ പിടിയില്‍. ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരം റോഡിലെ രവീന്ദ്രന്‍ (64) ആണ് പിടിയിലായത്. വീടിന് സമീപത്തുള്ള കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ ഇടപെടലാണ് പ്രതിയെ കുടുക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേ‍യമാക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekanhangad
Next Story