Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബോംബ് നിർമാണം സി.പി.എം ...

ബോംബ് നിർമാണം സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെ -വി.എം.സുധീരൻ

text_fields
bookmark_border
ബോംബ് നിർമാണം സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെ -വി.എം.സുധീരൻ
cancel

കാസർകോട്: നാദാപുരത്തെ ബോംബ് നിർമാണം സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരൻ. ബോംബ് രാഷ്ട്രീയത്തിൽ നിന്ന് സി.പി.എം പിന്മാറണമെന്നും കാസർകോട് പ്രസ് ക്ലബ്ബിന്‍റെ മുഖാമുഖം പരിപാടിയിൽ സുധീരൻ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് സി.പി.എം ബോംബുണ്ടാക്കുന്നത്. നേതാക്കൾ അറിയാതെ  ബോംബ് നിർമാണം നടക്കില്ല. അക്രമ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ സി.പി.എം തയാറല്ലെന്നതിന്‍റെ തെളിവാണ് നാദാപുരത്തെ സംഭവമെന്നും സുധീരൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരും. യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:vm sudheeran 
Next Story