Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്തെ ബസ് സമരം പിന്‍വലിച്ചു

text_fields
bookmark_border
മലപ്പുറത്തെ ബസ് സമരം പിന്‍വലിച്ചു
cancel

മലപ്പുറം: ജില്ലയില്‍ സ്വകാര്യ ബസുടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ആര്‍.ടി ഓഫിസില്‍ ടൈമിങ് കോണ്‍ഫറന്‍സ് നടത്തുന്നത് സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിന്‍െറ അടിസ്ഥാനത്തിലാണിതെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ. ഹംസ അറിയിച്ചു. എ.ഡി.എം കൃഷ്ണകുമാര്‍ ബസുടമകളുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story