Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലായിൽ മാണി സി. കാപ്പൻ എൽ.ഡി.എഫ് സ്ഥാനാർഥി

text_fields
bookmark_border
പാലായിൽ മാണി സി. കാപ്പൻ എൽ.ഡി.എഫ് സ്ഥാനാർഥി
cancel

കോട്ടയം: പാലായിൽ കെ.എം മാണിക്കെതിരെ മാണി സി. കാപ്പനെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കാൻ വീണ്ടും എൻ.സി.പി തീരുമാനം. സിറ്റിങ് എം.എൽ.എമാരായ എ.കെ ശശീന്ദ്രൻ കോഴിക്കോട് ജില്ലയിലെ എലത്തൂരിലും തോമസ് ചാണ്ടി ആലപ്പുഴയിലെ കുട്ടനാട്ടിലും മത്സരിക്കും. എൻ.എ മുഹമ്മദ് കുട്ടി കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാറാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

2006ലും 2011ലും കെ. എം മാണിക്കെതിരെ മാണി സി. കാപ്പനായിരുന്നു മത്സരിച്ചത്. 2006ൽ 7500 വോട്ടിന് പരാജയപ്പെട്ടപ്പോൾ 2011ൽ മാണിയുടെ ഭൂരിപക്ഷം 5277 ആയി കുറക്കാൻ സാധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story