Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ് ഹെല്പ് ലൈന്‍ നാളെ തുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം സംഘടിപ്പിക്കുന്ന ഹജ്ജ് ഹെല്പ്ലൈന് കിഴക്കെ നടക്കാവ് ബസ്സ്റ്റോപ്പിന് സമീപത്തുള്ള ടി.കെ.പി കോംപ്ളക്സില്‍ ഒന്നാംനിലയിലുള്ള കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഓഫിസില്‍ ഏപ്രില്‍ ഒന്നു മുതല്‍ ദിവസവും രാവിലെ 10 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കും. പണം അടക്കാന്‍ ആവശ്യമായ നിര്‍ദിഷ്ട ചെലാനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫോറവും ഹെല്പ്ലൈനില്നിന്ന് ലഭിക്കും. ഫോണ്‍: 9447149007, 9349113947.
Next Story
