Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വര്‍ക്കല ശിവപ്രസാദ് വധം: ഏഴു പേര്‍ കുറ്റക്കാരെന്ന് കോടതി

text_fields
bookmark_border
വര്‍ക്കല ശിവപ്രസാദ് വധം: ഏഴു പേര്‍ കുറ്റക്കാരെന്ന് കോടതി
cancel

തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസിൽ ഡി.എച്ച്.ആർ.എം സംസ്ഥാന നേതാക്കളടക്കം ഏഴു പേര്‍ കുറ്റക്കാരാണെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഡി.എച്ച്.ആർ.എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. ഇവർക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ ആറു പേരെ വെറുതെവിട്ടു.

2009 സെപ്‌റ്റംബർ 23ന് പുലർച്ചെ അയിരൂർ പോസ്‌റ്റോഫിസ് മുന്നിൽ വച്ചാണ് ശിവപ്രസാദ് കൊല്ലപ്പെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story