Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അവിശുദ്ധ കൂട്ടുകെട്ടിന് മറയിടാന്‍ ബി.ജെ.പി-ബി.ഡി.ജെ.എസുമായി സംഖ്യം: കോടിയേരി
text_fieldsbookmark_border
കഴക്കൂട്ടം: അവിശുദ്ധ കൂട്ടുകെട്ടിന് മറയിടാനാണ് ബി.ജെ.പി-ബി.ഡി.ജെ.എസുമായി സംഖ്യം കൂടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനെ തകര്‍ക്കാന്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമം നടത്തുന്നതായും കോടിയേരി അഭിപ്രായപ്പെട്ടു.
തിരുവന്തപുരത്ത് രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ ബി.ജെ.പിയും തമ്മില്‍ ധാരണയായതായും കോടിയേരി ആരോപിച്ചു. ഗോള്‍വാക്കര്‍ ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
Next Story
