Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ ക്ലാസ് തിയേറ്ററുകൾ...

എ ക്ലാസ് തിയേറ്ററുകൾ ഏപ്രിൽ 7ന് അടച്ചിടും

text_fields
bookmark_border
എ ക്ലാസ് തിയേറ്ററുകൾ ഏപ്രിൽ 7ന് അടച്ചിടും
cancel

കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകൾ ഏപ്രിൽ ഏഴിന് അടച്ചിടും. മെയ് രണ്ട് മുതൽ അനിശ്ചിതകാല സമരത്തിന്‍റെ മുന്നോടിയായുള്ള സൂചനാ പണിമുടക്കിന്‍റെ ഭാഗമായാണ് തിയേറ്ററുകൾ അടച്ചിടുന്നത്. സർചാർജ് വിഷയത്തിൽ സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theater
Next Story