Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ച് അന്വേഷിക്കണം: ജി. സുധാകരൻ
text_fieldsbookmark_border
ആലപ്പുഴ: തനിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം നേതാവ് ജി. സുധാകരന്‍. കഴിഞ്ഞ ദിവസമാണ് സുധാകരനെതിരെ അമ്പലപ്പുഴയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തനിക്കെതിരെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത് ആസൂത്രിതമാണെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും സുധാകരന്‍ വ്യക്തമാക്കി.
Next Story
