Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ.എൻ.എല്ലിന്​...

​െഎ.എൻ.എല്ലിന്​ മൂന്ന്​ സീറ്റ്​; തൃപ്​തികരമെന്ന്​ എ.പി അബ്​ദുൽ വഹാബ്​

text_fields
bookmark_border
​െഎ.എൻ.എല്ലിന്​ മൂന്ന്​ സീറ്റ്​; തൃപ്​തികരമെന്ന്​ എ.പി അബ്​ദുൽ വഹാബ്​
cancel

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎം – െഎ.എൻ.എൽ ഉയഭകക്ഷി ചർച്ചയിൽ ധാരണ. മൂന്ന് സീറ്റുകളിൽ െഎഎൻഎൽ മത്സരിക്കും. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസർകോട് എന്നിവിടങ്ങളിൽ െഎ.എൻ.എൽ മത്സരിക്കും.
കൂത്തുപറമ്പിനും വേങ്ങരക്കും  പകരമായാണ് വള്ളിക്കുന്നും കോഴിക്കോട് സൗത്തും െഎ.എൻ.എല്ലിന് നൽകിയത്. തീരുമാനം തൃപ്തികരമാണെന്ന് െഎ.എൻ.എൽ ജനറൽ സെക്രട്ടറി എപി അബ്ദുൽ വഹാബ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabha electioninl keralacpm kerala
Next Story