Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഇടതു തരംഗമെന്ന് വി.എസ്

text_fields
bookmark_border
സംസ്ഥാനത്ത് ഇടതു തരംഗമെന്ന് വി.എസ്
cancel

പാലക്കാട്: സംസ്ഥാനത്ത് ഇത്തവണ ഇടതു തരംഗമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. യു.ഡി.എഫ് സർക്കാർ അമ്പേ പരാജയമാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. സി.പി.എം മലമ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിന് എത്തിയതായിരുന്നു വി.എസ്.

അന്തിമ പട്ടിക വരുന്നതോടെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും അവസാനിക്കും. ആക്ഷേപങ്ങളും പരാതികളും സാധാരണ കാര്യമാണ്. പാറ്റൂർ, സോളാർ കോഴകളുടെ അകമ്പടിയിലാണ് ഉമ്മൻചാണ്ടി സർക്കാറിൻെറ ഭരണം. കെ.പി.സി.സി പ്രസിഡൻറുപോലും അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചുവെന്നും വി.എസ് ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story