Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡാനുഭവത്തിൻെറ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
text_fieldsbookmark_border
തിരുവനന്തപുരം: യേശുവിൻെറ പീഡാനുഭവത്തിൻെറയും കുരിശുമരണത്തിൻെറയും സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ വിവിധ ചടങ്ങുകളും പ്രാർഥനകളും നടക്കും. ക്രിസ്തുവിൻെറ പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശാരോഹണം.
പീഡാനുഭവ വായന, കുർബാന സ്വീകരണം, കുരിശിൻറ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് സുപ്രധാന ചടങ്ങുകൾ. രാവിലെ തന്നെ ദേവാലയങ്ങളിൽ ചടങ്ങുകൾ ആരംഭിച്ചു. വത്തിക്കാനിൽ ശുശ്രൂശകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകും.
Next Story
