Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധനലക്ഷ്മി ബാങ്ക്: 28...

ധനലക്ഷ്മി ബാങ്ക്: 28 മുതല്‍  അനിശ്ചിതകാല ഉപവാസം 

text_fields
bookmark_border
ധനലക്ഷ്മി ബാങ്ക്: 28 മുതല്‍  അനിശ്ചിതകാല ഉപവാസം 
cancel

തൃശൂര്‍: ജനകീയ-തൊഴിലാളി പ്രക്ഷോഭങ്ങളെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച ധനലക്ഷ്മി ബാങ്ക് മാനേജ്മെന്‍റിനെതിരെ 28 മുതല്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുമെന്ന് സമര സഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.  ഫെബ്രുവരി 27ന് ബാങ്ക് മാനേജ്മെന്‍റും സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായിരുന്നു. ബാങ്കില്‍നിന്നും പുറത്താക്കപ്പെട്ട പി.വി. മോഹനനെ തിരിച്ചെടുക്കുമെന്നും ഈമാസം 31ന് വിരമിക്കുന്ന അദ്ദേഹത്തിന് മാന്യമായി വിരമിക്കാന്‍ സാഹചര്യമൊരുക്കുമെന്നും മാനേജ്മെന്‍റ് ഉറപ്പ് നല്‍കിയിരുന്നു.എന്നാലിത് പാലിക്കപ്പെട്ടില്ളെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhanalakshmi bank
Next Story