Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാക്കനാട് കഞ്ചാവുമായി...

കാക്കനാട് കഞ്ചാവുമായി വിദ്യാർഥി പിടിയിൽ

text_fields
bookmark_border
കാക്കനാട് കഞ്ചാവുമായി വിദ്യാർഥി പിടിയിൽ
cancel

ആലുവ: കാക്കനാട് രണ്ട്‌ കിലോ കഞ്ചാവുമായി ഡിപ്ലോമ വിദ്യാർത്ഥി പൊലീസ് പിടിയിലായി. പടമുകൾ സ്വദേശി വിശാഖാണ് (19) എക്സൈസ്‌ സ്പെഷൽ സ്ക്വാഡിന്‍റെ പിടിയിലായത്‌. പടമുകളിൽ റോഡരുകിൽ ഇടപാടുകാരെ കാത്തുനിൽക്കവെയാണ് ഇയാളെ പിടികൂടിയത്‌. കാക്കനാട്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് എക്സൈസ്‌ പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വിദ്യാർഥി കുടുങ്ങിയത്‌.

Show Full Article
TAGS:kanjavu
Next Story