Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലം നികത്തുന്നത്...

നിലം നികത്തുന്നത് തടയുന്നതിനിടയില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

text_fields
bookmark_border


പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിലം നികത്തുന്നത് തടയുന്നതിനിടയുണ്ടായ സംഘര്‍ഷത്തില്‍  മൂന്ന് പേര്‍ക്ക് പരിക്ക്്. പെരിമ്പാവൂര്‍ തട്ടശ്ശേരി മലക്കപ്പൊടി ജംഗ്ഷനിലെ ചിറങ്ങന്‍ കുളങ്ങരപ്പാടം നികത്തുന്നത് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

 മുല്ലശ്ശേരി വീട്ടില്‍ ജയന്‍ (45), വിനോദ് (32), അമ്മിണി(70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.30 നായിരുന്നു സംഭവം. നിലംനികത്തുന്നതിനെതിരെ ജില്ലാ കലക്ടറുടെയും പഞ്ചായത്ത് അധികൃതരുടെയും സറ്റോപ് മെമ്മോ നിലനില്‍ക്കവെ നിയമവിരുദ്ധമായി നിലം നികത്താന്‍ ഉടമ ശ്രമിച്ചെന്നാണ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conflict
Next Story