Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനവിധി തേടുന്നതില്‍ അതിയായ സന്തോഷം -കെ.പി.എ.സി ലളിത

text_fields
bookmark_border
ജനവിധി തേടുന്നതില്‍ അതിയായ സന്തോഷം -കെ.പി.എ.സി ലളിത
cancel

വടക്കാഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ജനവിധി തേടുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നടി കെ.പി.എ.സി ലളിത. ഇനിയുള്ള കാലം ജനസേവനത്തിനായി നീക്കിവെക്കാന്‍ ആഗ്രഹിച്ച സമയത്ത് തന്നെയാണ് പാര്‍ട്ടി തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. സാധാരണക്കാരിയായ തനിക്ക് സാധാരണക്കാരന്‍െറ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. സംവിധായകന്‍ ഭരതന്‍െറ ഭാര്യയായി വടക്കാഞ്ചേരി എങ്കക്കാട് പാലിശേരി തറവാട്ടിലേക്ക് എത്തിയ തനിക്ക് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്‍െറ ഭാഗമായി രാഷ്ട്രീയത്തിലത്തൊന്‍ കഴിയുന്നുവെന്നത് സന്തോഷിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story