Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് ആര്യാടൻ

text_fields
bookmark_border
മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് ആര്യാടൻ
cancel

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് മന്ത്രി ആര്യാടൻ മുഹമ്മദ്. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാർലമെന്‍ററി രംഗത്തേക്ക് ഇനിയില്ലെന്നും ആര്യാടൻ വ്യക്തമാക്കി.

പാർട്ടിയിൽ സജീവമായി പ്രവർത്തിക്കും. നിലമ്പൂർ സീറ്റിൽ ആര് മത്സരിച്ചാലും വിജയിക്കുമെന്നും ആര്യാടൻ മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂർ സീറ്റിലേക്ക് കോൺഗ്രസ് പരിഗണിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയിൽ ആര്യാടൻ മുഹമ്മദും ഉൾപ്പെട്ടിരുന്നു. എട്ടു തവണ ആര്യാടൻ നിയമസഭയിലെത്തിയിട്ടുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story