Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബജറ്റ് വിറ്റെന്ന ആരോപണം: എന്ത് കൊണ്ട് മാണി നിയമനടപടി സ്വീകരിച്ചില്ല -ഫ്രാൻസിസ് ജോർജ്

text_fields
bookmark_border
ബജറ്റ് വിറ്റെന്ന ആരോപണം: എന്ത് കൊണ്ട് മാണി നിയമനടപടി സ്വീകരിച്ചില്ല -ഫ്രാൻസിസ് ജോർജ്
cancel

കോട്ടയം:  ബജറ്റ് വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ചവർക്കെതിരെ കെ.എം മാണി നിയമനടപടികൾ സ്വീകരിക്കാൻ തയാറാകാതിരുന്നത് എന്തു കൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്. ബാർകോഴ കേസിൽ രാജിവച്ച .മാണി തന്‍റെ വകുപ്പുകൾ പാർട്ടിയിലെ എം.എൽ.എമാർക്ക് കൈമാറാതെ മുഖ്യമന്ത്രിയെ ഏൽപിച്ചത് സ്വന്തം എം.എൽ.എമാരോടുള്ള വിശ്വാസക്കുറവു കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.  കോട്ടയം പ്രസ്ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story