Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രാന്‍സിസ് ജോര്‍ജിന്‍െറ പാര്‍ട്ടി ഇന്ന്
text_fieldsbookmark_border
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് വിട്ട ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് ബുധനാഴ്ച നിലവില്‍വരും. കേരള കോണ്‍ഗ്രസ് ജെ എന്ന പേരില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപവത്കരിക്കാനാണ് തീരുമാനമത്രെ. പുതിയ പാര്‍ട്ടിയുടെ പേരില്‍ ഐക്യത്തില്‍ എത്തിയതായാണ് സൂചന. എറണാകുളം വൈ.എം.സി.എയിലാണ് വിമതര്‍ ഇന്ന് ഒത്തുചേരുന്നത്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവും ഭാരവാഹികളടെ തെരഞ്ഞെടുപ്പും ഇന്ന് നടക്കും.
അതിനിടെ, മാണി ഗ്രൂപ് വിടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാന ജില്ലാ ഭാരവാഹികളടക്കം നിരവധിപേര്‍ വിമതര്‍ക്ക് പിന്തുണയുമായി എത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
